• Talk To Astrologers
  • Brihat Horoscope
  • Ask A Question
  • Child Report 2022
  • Raj Yoga Report
  • Career Counseling

ജ്യോതിഷത്തെക്കുറിച്ച് അറിയൂ - Know about Jyothisham in Malayalam

അസ്‌ട്രോക്യാമ്പിലേക്ക് എല്ലാവർക്കും സ്വാഗതം, ഞങ്ങൾ 2001 മുതൽ ജ്യോതിശാസ്ത്രപരമായി വിശ്വസനീയമായ പ്രവചനകൾ നൽകുന്നു. രാശിഫലം, വ്യക്തിഗത ജാതകം, പ്രതിവാര ജാതകം, മാസ, വാർഷിക ജാതകം / 2022 ലെ രാശിഫലം, സൗജന്യ വ്യക്തിഗത റിപ്പോർട്ടുകൾ, 2022 ലെ ജ്യോതിഷം, ജാതകം പൊരുത്തം, പ്രണയ ജാതകം, ജനന കുറിപ്പ്, ആസ്ട്രോ ക്യാമ്പിലെ ജ്യോതിഷികളുടെ ജ്യോതിഷത്തെക്കുറിച്ചുള്ള വാർത്തകളും, ലേഖനങ്ങളും മറ്റും നിങ്ങൾക്ക് ഇവിടെ ലഭ്യമാകുന്നു.

ബിസിനസ്സ്, തൊഴിൽ, വിദ്യാഭ്യാസം, ദാമ്പത്യം, പ്രണയവും വിവാഹവും, ആരോഗ്യകാര്യങ്ങൾ എന്നിങ്ങനെ ജീവിതത്തിലെ പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട് ആസ്ട്രോകാംപ്.കോം ടീമിന്റെ നിർദ്ദേശവും നിങ്ങൾക്ക് ലഭ്യമാവും. എല്ലാ റിപ്പോർട്ടുകളും ആസ്ട്രോക്യാമ്പിലെ നൈപുണ്യമുള്ള ജ്യോതിഷികൾ തയ്യാറാക്കിയതാണ്.

ജ്യോതിഷത്തിന്റെ മഹത്വം

ജ്യോതിഷം എന്നത് കാലാകാലമായി പാലിച്ചുപോരുന്ന ഒരു ഹിന്ദു സംസ്കാരമാണ്. ഇത് വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ ഹിന്ദു സംസ്കാരത്തിൽ ജ്യോതിഷം വിപുലമായി ഉപയോഗിക്കുന്ന ഒരു വേദ ശാസ്ത്രമാണെന്ന് തന്നെ പറയാം. വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളിൽ ഒന്നാണ് ജ്യോതിഷം. ഒരു കലണ്ടർ തയ്യാറാക്കുന്നതിൽ ആചാരങ്ങളുടെ തീയതി നിർണ്ണയിക്കുന്നതിൽ ജ്യോതിഷവും ബന്ധപ്പെട്ടിരുന്നു, എന്നാൽ ഗ്രഹങ്ങളെക്കുറിച്ച് ഇതിൽ ഒന്നും പ്രതിപാദിച്ചിരുന്നില്ല. പ്രപഞ്ചവും, പ്രപഞ്ചത്തിലെ ഓരോ ജീവജാലവും, പന്ത്രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനത്തിലാണ് ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നത്. ഗ്രഹങ്ങളുടെ ഓരോ ചലനവും ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളെയും ബാധിക്കുന്നുണ്ട് എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഈ പന്ത്രണ്ട് ഗ്രഹങ്ങളും ഓരോ വ്യക്തിയേയും വ്യത്യസ്ത വിധത്തിലായിരിക്കും സ്വാധീനിക്കുക. അതുപോലെ തന്നെ അധിപ ഗ്രഹവും വ്യത്യസ്തമായിരിക്കും.

ജ്യോതിഷം നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള എളുപ്പവഴിയാണ്. ആരാണ് അവരവരുടെ ഭാവിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തത് ? ജ്യോതിഷം വായിക്കുന്നതിലൂടെ വരാനിരിക്കുന്ന ദിവസങ്ങളിലെ എല്ലാ സംഭവങ്ങളും അറിയുകയും അതനുസരിച്ച് മുൻകാലത്തേക്ക് തയ്യാറെടുക്കുകയും ചെയ്യാം. ഇന്ത്യൻ ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം,കുംഭം, മീനം എന്നിങ്ങനെ 12 രാശികളുണ്ട്. അതുപോലെ 27 അതായത് , അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയീരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്തരം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവനം, അവിട്ടം, ചതയം, പുരോരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങളും ഉണ്ട്.

സമയം, നിരീക്ഷകൻ എന്നിങ്ങനെ അർത്ഥം വരുന്ന ജാതകം എന്ന പദത്തിന് സൂര്യൻ, ചന്ദ്രൻ, മറ്റ് ഗ്രഹങ്ങൾ എന്നിവയും ഇതിനെ സ്വാധീനിക്കുന്നു കൂടാതെ ഇത് നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്നും കൂടി പറയാം. ഇത് വരും കാലത്തേക്ക് തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുക മാത്രമല്ല, ഉദ്യോഗം, പ്രണയം, വിവാഹം, ബന്ധങ്ങൾ മുതലായവയെക്കുറിച്ചും ഇതിൽ പറയുന്നു. രാശിയുടേയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തിൽ ഈ പ്രഭഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളുടെയും ഭാവി പ്രവചിക്കാൻ കഴിയും. എന്നാൽ ഇത് കൃത്യമാകണമെങ്കിൽ നിങ്ങളുടെ ജനന സമയവും സ്ഥലവും രാശിയും, നക്ഷത്രവും ശരിയായി അറിഞ്ഞിരിക്കണം.

നിങ്ങളുടെ സ്നേഹത്തെ ഞങ്ങൾ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Buy Today
Gemstones
Get gemstones Best quality gemstones with assurance of AstroCAMP.com More
Yantras
Get yantras Take advantage of Yantra with assurance of AstroCAMP.com More
Navagrah Yantras
Get Navagrah Yantras Yantra to pacify planets and have a happy life .. get from AstroCAMP.com More
Rudraksha
Get rudraksha Best quality Rudraksh with assurance of AstroCAMP.com More
Today's Horoscope

Get your personalised horoscope based on your sign.

Select your Sign
Free Personalized Horoscope 2025
© Copyright 2024 AstroCAMP.com All Rights Reserved